TikTok E-commerce Data Analysis Platform
Provides comprehensive data analytics of TikTok eCommerce products, influencers, and creative content that can help create popular content and discover hot sales products.
Get Started
Introduction: This is a tiktok hashtag called pravasi.
The music has now attracted more than
390.4K videos and
4.0B views. It is a very
popular content. The following is videos that related to this music.
Top 50 Hot Videos(#pravasi)
എനിക്കിടക്കു വരാൻ പറ്റുന്ന ആളാണ് 🤲പ്രവാസിയുടെ തിരിച്ചു പോക്ക് കുഞ്ഞുമക്കളെ ഇത്രമാത്രം ദുഃഖിപ്പിക്കുന്നു " എങ്ങിനെ വന്നാലും തിരിച്ചു പോകുമ്പോൾ ഇതാണാവസ്ഥ ഞാൻ ഉച്ചക്കുറങ്ങുമ്പോൾ പോലും അടുത്തുവന്നിരുന്നു പുറത്തും കയ്യിലുമൊക്കെ ഉമ്മ വച്ച് കൊണ്ടിരിക്കും " ഞാൻ പോയി വീഡിയോ കാൾ വിളിക്കാം എന്ന് പറഞ്ഞപ്പോ ക്ക് ഉപ്പാനെ ഉമ്മവെക്കാൻ പറ്റൂലല്ലോ ന്ന് .. ഉത്തരം ഇല്ലാത്ത കുറെ ചോദ്യങ്ങളും ജീവിതവും ..പ്രവാസം അതൊരു ദിവസമായാലും ഒരുവർഷമയാലും അതിങ്ങെനെയാണ് ..#yousufkarakkad #fouryou #viral #pravasi
273.6K
14.3K
769
Yousuf K🅰️rakkad
1 years ago
നാട്ടിലേക്ക് വിമാനം കയറുന്ന പ്രവാസികളുടെ ശ്രദ്ധക്ക് ! ബാഗിന്റെ ലോക്ക് പൊട്ടിച്ചു സാധനങ്ങൾ മോഷ്ടിക്കുന്ന റാക്കറ്റ് നാട്ടിലെ എയർപോർട്ട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട് എന്നാണ് സംശയം ! ഇന്നലെയും ഒരു പ്രവാസിയുടെ ബാഗിൽ നിന്ന് സാംസങ് ഗാലക്സി ഫോണും വാച്ചും മോഷ്ടിച്ചു. പരാതി കൊടുത്തു, അവർ കൈ മലർത്തി. ഇത്രയും സുരക്ഷ ഉള്ളിടത്തു തുടർച്ചയായി മോഷണം നടന്നിട്ടും ഒരിക്കൽ പോലും കള്ളനെ പിടിക്കാത്തത് എന്ത് കൊണ്ടാകും ! എല്ലാ പ്രവാസികൾക്കും ഷെയർ ചെയ്യുക ! നമ്മളെ സൂക്ഷിക്കാൻ നമ്മൾ മാത്രമേ ഉള്ളൂ ! നിങ്ങളുടെ പരിചയത്തിൽ ആർക്കെങ്കിലും ഇത്തരം അനുഭവം ഉണ്ടെങ്കിൽ ഇവിടെ എഴുതുമല്ലോ ! @cochin_airport #cial @norkaroots #kochinairport #airportthief #rjfazlu #fazluhit967 #nri #pravasi #pravasimalayali #expatindians #kozhikodeairport #trivandrumairport #kannurairport #mangloreairport #kial
247.3K
17.4K
701
Rj fazlu
1 years ago
Watch More