Introduction: This is a tiktok video published by Rj fazlu. The video has now received more than 6.9K likes, 186 comments and 2.1K shares. It is deeply loved by fans. The following is the specific data and similar videos. Address, you can complete the operation on this page by clicking play or bookmarking the video.
വീഡിയോ കോളിൽ വന്ന് ചങ്ങാതി പൈസ ചോദിച്ചു. കൊടുക്കുകയും ചെയ്തു.പിന്നെയാണ് അറിഞ്ഞത് വിഡിയോകോളിൽ വന്നത് കൂട്ടുകാരൻ അല്ല , കള്ളന്മാർ AI ടെക്നോളജി ഉപയോഗിച്ച് ചങ്ങാതിയുടെ രൂപത്തിൽ വ്യാജ വീഡിയോ കോൾ ചെയ്തത് ആയിരുന്നു എന്ന് ! കൺ മുന്നിൽ കണ്ടാലും ഇനി വിശ്വസിക്കുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കുക ! Deep fake AI എന്ന തട്ടിപ്പ് എങ്ങനെ തടയണം എന്ന് ഇപ്പോഴും പൊലീസിന് പിടികിട്ടിയിട്ടില്ല ! ഇത് AI Scam അല്ല , AI scam അഥവാ അൽ സ്കാം ആണ് 😎😎 #scamalert #deepfakeAI #aiscam #rjfazlu #fazluhit967 #fazludubai
Duration: 387 sPosted : Sat, 15 Jul 2023 17:30:04Views
293.0KDaily-
Likes
6.9KDaily-
Comments
186Daily-
Shares
2.1KDaily-
ER
3.16%Daily-
Latest Videos
Similar Videos
Watch moreMore Videos
Watch more