Introduction: This is a tiktok video published by Rj fazlu. The video has now received more than 6.2K likes, 203 comments and 194 shares. It is deeply loved by fans. The following is the specific data and similar videos. Address, you can complete the operation on this page by clicking play or bookmarking the video.
കുഞ്ഞൂഞ്ഞ് ! മകൻ അമേരിക്കയിൽ പോകുന്ന കാര്യം പറയാൻ വന്ന ആൾക്ക് ഉമ്മൻചാണ്ടി ഒരു കത്ത് കൊടുത്തിട്ടു പറഞ്ഞു ഇത് ബുഷിന് കൊടുത്താൽ മതി. കത്തിൽ മലയാളത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ട് , പ്രിയ ബുഷ് , ഈ എഴുത്തുമായി വരുന്ന ആൾ പുതുപ്പള്ളിക്കാരൻ ആണ് , വേണ്ടത് ചെയ്തു കൊടുക്കണം !! മാധ്യമങ്ങൾ അതിക്രൂരമായി വേട്ടയാടിയിട്ടും ഒരിക്കൽ പോലും ക്ഷോഭിച്ചിട്ടില്ലാത്ത രാഷ്ട്രീയക്കാരൻ ! ഈച്ച പോലും കടന്ന് ചെല്ലാൻ ഭയപ്പെടുന്ന ഇപ്പോഴത്തെ ക്ലിഫ്ഹൗസിന് പകരം മുഖ്യമന്ത്രിയുടെ ബെഡ് റൂം വരെ സാധാരണക്കാർക്ക് കടന്ന് ചെല്ലാൻ അനുമതി നൽകിയ നേതാവ് ! അര നൂറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട ! കഥകൾക്ക് കടപ്പാട് PT Chacko @mathrubhumidotcom #oommanchandy #ummanchandi #rip #rjfazlu #fazluhit967 #fazluexplains #fazludubai
Duration: 135 sPosted : Tue, 18 Jul 2023 16:24:40Views
80.4KDaily-
Likes
6.2KDaily-
Comments
203Daily-
Shares
194Daily-
ER
8.23%Daily-
Latest Videos
Similar Videos
Watch moreMore Videos
Watch more